പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയപള്ളി മുൻപ് കൊല്ലം ഭദ്രാസനത്തിൽ ആയിരുന്നു.  ഭദ്രാസന പുനർവിഭജനത്തെത്തുടർന്ന് ഇപ്പോൾ അടൂർ – കടമ്പനാട് ഭദ്രാസനത്തിൽ ആണ്.

അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം ആണ് ഇപ്പോൾ ഭദ്രാസന മെത്രാപ്പോലിത്ത.